101 Starttappukal

T S Chandran

Book cover 1

Available Format

About the Book

സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും വലിയ നിക്ഷേപം നടത്താൻ കഴിയാത്തവർക്കും ഈസിയായി തുടങ്ങാവുന്ന ലഘു/കുടുംബ ബിസിനസ് ആശയങ്ങൾ. ഏതു സംരംഭം ന‍‍ടത്തിയാൽ വിജയിക്കും , വളരെ കുറഞ്ഞ മുതൽ മുടക്കിൽ എന്തൊക്കെ ബിസിനസുകൾ ന‍ടത്താം., മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള ബിസിനസ് ആശയങ്ങൾ എന്തെല്ലാം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം. ഈ പുസ്തകത്തിലെ ഏതെങ്കിലും ഒരു ആശയം നിങ്ങളുടെ ജീവിതത്തെ അപ്പാടെ മാറ്റിയേക്കാം.

About The Author

Author portrait: T S Chandran

T S Chandran