50 Home Designukal

Dhanya K Vilayil

Book cover 1

Available Format

About the Book

കേരളത്തിലെ പ്രമുഖ അർക്കിടെക്റ്റുകളും ഡിസൈനർമാരും രൂപകൽപന ചെയ്ത 50 വ്യത്യസ്ത വീടുകളും പ്ലാനുകളും. ഏതു ബജറ്റിൽ വീടു പണിയുന്നവർക്കും ഉപയോഗപ്രദമായ വിവരങ്ങൾ. പുതിയ ഡിസൈൻ ട്രെൻഡുകൾ സ്പെയ്സ് മാനേജ്മെന്റ് എങ്ങനെയെല്ലാം. പ്ലോട്ടുമായി ഇണങ്ങുന്ന പ്ലാൻ എങ്ങനെ തയാറാക്കാം ഓരോ വീടിന്റെയും പ്ലാൻ, എലിവേഷൻ , ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയെക്കുറിച്ച് വിശദമായ വിവരണം.

About The Author

Author portrait: Dhanya K Vilayil

Dhanya K Vilayil