Aadhya Joli Sariyaaya Chuvadu

T Muraleedharan | Roy Kuruvila

Book cover 1

Available Format

About the Book

ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യ‍‍ങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽറ്റന്റും റിക്രൂട്ടറുമായ ടി.മുരളീധരൻ ആദ്യ ജോലി തെര‍ഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ? ഉയർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ? മികച്ച ആദ്യ ജോലി എങ്ങനെ നേടാം ? ആദ്യമായി ഒരു ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമല്ല അനുയോജ്യമല്ലാത്തതിൽ നിന്ന് മികച്ചതിലേക്കു മാറാനും ഉത്തമവഴികാട്ടിയാണ് ഈ പുസ്തകം . ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനും ഉതകുന്ന മാർഗങ്ങൾ വിശദമാക്കുകയും ചെയ്യുന്നു. വിവർത്തനം. റോയ് കുരുവിള

About The Author

Author portrait: T Muraleedharan

T Muraleedharan

Author portrait: Roy Kuruvila

Roy Kuruvila