മാത്സ് ഒളിംപ്യാഡ് അഭാജ്യസംഖ്യകളുടെ അത്ഭുതലോകം ഡോ. രാജു നാരായണസ്വാമി ഐ എ എസ് ഒളിംപ്യാഡിനും മറ്റ് മത്സരപ്പരീക്ഷകൾക്കും ഒരുങ്ങുന്ന വിദ്യാർഥികൾക്ക് അഭാജ്യസംഖ്യകളെക്കുറിച്ച് ആഴത്തിൽ അറിയേണ്ടതുണ്ട്.. അതിലേക്കുള്ള ഒരു ജാലകമാണ് ഈ കൈപ്പുസ്തകം. തിരഞ്ഞെടുക്കപ്പെട്ട 26 ചോദ്യങ്ങളും അവയ്ക്കുള്ള നിർധാരണങ്ങളുമാണ് ഇതിലുള്ളത്. മലയാളഭാഷയിൽ അധ്യയനം നടത്തുന്ന കുട്ടികൾക്ക് ഉതകുംവിധമാണ് അവതരണം. Booking:- 8281765432 7594040182