Ambedkar Enna Thozhilali Nethavu

Rejimon Kuttappan | Malayalam

Book cover 1

Available Format

About the Book

ഡോ. ബി.ആർ. അംബേദ്കർ ദലിത്ബിംബമോ ഭരണഘടനാ ശിൽപിയോ മാത്രമല്ല; തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ തൊഴിലാളി നേതാവാണെന്നറിയാവുന്നവർ ചുരുക്കം. ഇന്നു നാം അനുഭവിക്കുന്ന തൊഴിൽ അവകാശങ്ങൾക്കു ചുക്കാൻപിടിച്ച് അധ്വാനിക്കുന്ന വിഭാഗങ്ങൾക്കു സുരക്ഷാവലയമൊരുക്കിയത് അംബേദ്കറാണ്. ആ കഥ ലോകത്തോടു പറയുകയാണ് ഈ പുസ്തകത്തിൽ. ഇന്ത്യയിൽ തൊഴിൽ അവകാശത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് അംബേദ്കർ മാത്രമാണ് എന്നു മനസ്സിലാകും.

Product Details

  • LanguageMalayalam

About The Author

Author portrait: Rejimon Kuttappan

Rejimon Kuttappan

Journalist