Babasaheb Dr Ambedkarkkoppam Ente Jeevitham

Savita Ambedkar | Malayalam

Book cover 1
Book cover 2

Available Format

ഇന്ത്യയുടെ ചരിത്രപുരുഷന്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ അറിയപ്പെടാത്ത സ്വകാര്യ ജീവിതം അദ്ദേഹത്തിന്‍റെ ജീവിതപങ്കാളി സവിത അംബേദ്കര്‍ തുറന്നെഴുതുന്നു. ഭരണഘടനയുടെ രചനാവേളയിലെ സംഘര്‍ഷങ്ങളോടൊപ്പം അംബേദ്കറുടെ അതികഠിനമായ രോഗപീഡ, സവിതയുമായുള്ള തീവ്രപ്രണയം, അദ്ദേഹത്തിന്റെ പാചകനൈപുണ്യം, വേഷവിധാനത്തിലുള്ള നിഷ്കര്‍ഷ, വയലിന്‍ വായന, ശില്പകലാ പരീക്ഷണങ്ങള്‍,ബുദ്ധമതസ്വീകാരം തുടങ്ങി വ്യക്തിജീവിതത്തിലെ കൗതുകം നിറഞ്ഞ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഡോ. ബി.ആര്‍. അംബേദ്കറെ ഇത്രയേറെ വൈകാരികമായിഅവതരിപ്പിക്കുന്ന മറ്റൊരു പുസ്തകമില്ല. ലിൻസി കെ. തങ്കപ്പൻ (പരിഭാഷക) 

Product Details

  • LanguageMalayalam

About The Author

Author portrait: Savita Ambedkar

Savita Ambedkar

ഒരു സാധാരണ മധ്യവർഗ സരസ്വത് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ. ശാരദ കബീർ, ഗുരുതരമായ രോഗങ്ങളാൽ വലഞ്ഞിരുന്ന ഒരു രോഗിയെന്ന നിലയിലാണ് ഡോ. ഭീംറാവു അംബേദ്കറെ പരിചയപ്പെടുന്നത്. പിന്നീട് 1948 ഏപ്രിൽ 15-ന് അവർ അദ്ദേഹത്തെ വിവാഹം കഴിക്കുകയും 'സവിതാ അംബേദ്കർ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു.