ബഷീർ ദ മാൻ എം എ റഹ്മാൻ ബഷീർ ദ മാൻ എന്ന അതിശ്രദ്ധേയമായ ഡോക്യുമെന്ററി , ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയായ ബഷീറിന്റെ ജീവിതം വരച്ചുകാണിക്കുന്നു. കുസൃതിക്കാരനും നര്മരസികനുമായ ഈ നാടൻ ഋഷിയുടെ ചിത്രണം എം എ റഹ്മാന്റെ അഞ്ചു കൊല്ലത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ്. ഡേവിഡ് റോബിൻസൺ ലണ്ടൻ ടൈംസ് 1988 ഈ ചിത്രം ബഷീറിന്റെ അകൃത്രിമത്വവും , അനായാസതയും ,നർമബോധവും സർവോപരി അദ്ധേഹത്തിന്റെ ജീവിതസൗന്ദര്യത്തിലുള്ള വിശ്വാസവും പുതുമയോടെ അവതരിപ്പിക്കുന്നു. ദ്് ഹിന്ദു ബഷീറിന്റെ ചൈതന്യപൂർണമായ ജീവിതവശം മാത്രമേ ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളെങ്കിലും പരാജയപ്പെട്ട ഒരു സത്യാന്വേഷിയുടെ ദാർശനിക വിഹ്വലതകളുടെയും അതിനുമേൽ നർമം പുരട്ടിയുള്ള താളത്തിൽ നടപ്പിന്റെയും ചിത്രീകരണത്തിലൂടെ സംവിധായകൻ മലയാള ഡോക്യുമെന്ററിക്ക് പുതിയൊരു ശൈലി സംഭാവന ചെയ്യുന്നുണ്ട്. ഒഡേസാ ജേണൽ Booking:- 8281765432 7594040182