Bhashaposhini Sabha

G Priyadarsanan | Malayalam

Book cover 1

Available Format

About the Book

മലയാള സാഹിത്യ ചരിത്രത്തിലെ തിളക്കമാർന്ന ഒരു അധ്യായമാണ് ഭാഷാപോഷിണി സഭയെങ്കിലും പത്തോൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ഭാഷയെയും സാഹിത്യത്തെയും വഴിതിരിച്ചുവിട്ട ഈ പ്രസ്ഥാനം എങ്ങനെ അത്രയും കരുത്താർജിച്ചുവെന്ന് പലർക്കും അറിയാമെന്നു തോന്നുന്നില്ല. ആ കുറവു പരിഹരിക്കുകയാണിപ്പോൾ ശ്രീ ജി പ്രിയദർശനൻ ഭാഷാപോഷിണി സഭ എന്ന പുസ്തകത്തിലൂടെ. മലയാള സാഹിത്യ ചരിത്രത്തിലെ കാണാപ്പുറങ്ങൾ ഇത്രയേറെ വീണ്ടെടുത്ത മറ്റൊരാളില്ല.

Product Details

  • LanguageMalayalam

About The Author

Author portrait: G Priyadarsanan

G Priyadarsanan

G. Priyadarsanan is a Malayalam author known for his works on Malayalam journalism, social reformers like Sree Narayana Guru, and other literary criticisms. His books cover a range of topics from history and biography to social issues and the role of periodicals in Kerala's renaissance