Nidhin Valsan | Malayalam
സ്റ്റേജ് 4 നോൺ ഹോഡ്ജ്കിൻ ലിംഫോമയോടു പൊരുതുമ്പോൾ നിധിൻ വൽസൻ ചോദിച്ചു: ഈശ്വരാ, എനിക്ക് ഇതെന്തുകൊണ്ട്? ഞാൻ മനുഷ്യസ്നേഹിയായിരുന്നല്ലോ. കൈക്കൂലിക്കാരനായിരുന്നില്ലല്ലോ! നീണ്ട യുദ്ധത്തിനൊടുവിൽ, കൈവിട്ടുപോയ ജീവിതം നിധിൻ വാശിയോടെ തിരികെപ്പിടിച്ചു. തൊട്ടുപ ിന്നാലെ കാരിരുമ്പിന്റെ കരുത്തോടെ മറ്റൊരു പോരിനിറങ്ങി. ജീവിതം ചിലപ്പോൾ അത്യസാധാരണമായൊരു ത്രില്ലറാണ്. പരിഭാഷ: എൻ.വി. രവീന്ദ്രനാഥൻ നായർ