Chelakaada

Narayan | Malayalam

Book cover 1

Available Format

About the Book

നാടന്മാരുടെ കെണിയിൽ കാടന്മാർ വീണു. അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഭൂമി മുഴുവനും ദൈവത്തിന്റേതാണ്. അതു പരിപാലിക്കാനും സംരക്ഷിക്കാനുമാണ് നാട്ടുരാജാവിനെയും പരിവാരങ്ങളെയും സൃഷ്ടിച്ചത്. കാടന്മാർ നാടുവാഴുന്നവരോടു കലഹിച്ചാൽ ദൈവകോപമുണ്ടാകും. നിങ്ങൾ കാടും മേടുമുപേക്ഷിച്ച് എങ്ങോട്ടെങ്കിലും പോകാമെന്നു വിചാരിച്ചാലും നടപ്പില്ല. ഭൂമി വിട്ട് എവിടെപ്പോകാനാണ്? നാരായന്റെ 16 കഥകളുടെ സമാഹാരം.

Product Details

  • LanguageMalayalam

About The Author

Author portrait: Narayan

Narayan