Daesh

Shamsudheen Mubarak | Malayalam

Book cover 1

Available Format

About the Book

കേരളത്തിൽനിന്ന് 'ദാഇശി'ൽ (ഐ എസ്) ചേരാൻ പോയ ആ രണ്ട് യുവാക്കൾക്ക് എന്തു സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കൾ പോയ വഴികളിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവർ കണ്ട ഭീകരകാഴ്ചകളും അവർക്കുണ്ടായ ദുരനുഭവങ്ങളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവൽ. പുറത്ത് ക്രൂരതയും യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ കുളിർമഴ കൊള്ളാൻ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ. ഭീകരവാദത്തിന്റെ അയുക്തികതയിലേക്കു വിരൽ ചൂണ്ടുന്ന നോവൽ.

Product Details

  • LanguageMalayalam

About The Author

Author portrait: Shamsudheen Mubarak

Shamsudheen Mubarak