Daivam Phalitham Samsaarikkunnu

V R Jyothish

Book cover 1

Available Format

About the Book

ക്രിസോസ്റ്റം തിരുമേനിയുമായി വി ആർ ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ . ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ തോന്നും. എന്നാൽ അങ്ങനെ വായിച്ചു തീർക്കരുത് എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. കാരണം , തിരുമേനി പറയുന്ന മറുപടികളിൽ ഓരോന്നിലും ഓരോ സന്ദേശമുണ്ട്. ജീവിതത്തെ സംബന്ധിച്ച ആഴമുള്ള ദർശനങ്ങൾ ഉണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള സുക്ഷ്മമായ ആശയവിനിമയമുണ്ട്. ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യമുണ്ട്.

About The Author

Author portrait: V R Jyothish

V R Jyothish