Daivathinte Kalippava

Dr. Alexander Jacob IPS | Malayalam

Book cover 1
Book cover 2

Available Format

ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസിന്റെ ആത്മകഥ. സോളർ കേസ്, ടി.പി. ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങി േകരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവപരമ്പരകളുടെ പിന്നാമ്പുറങ്ങൾ. പൊലീസിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള നിർഭയമായ വെളിപ്പെടുത്തലുകൾ. മനുഷ്യബുദ്ധിക്ക് അടിയറവ് പറയേണ്ടിവരുന്ന, നിഗൂഢമെന്ന് തോന്നിയേക്കാവുന്ന അന്വേഷണവഴികളിലൂടെയുള്ള യാത്ര കൂടിയാണിത്. ​ 

Product Details

  • LanguageMalayalam

About The Author

Author portrait: Dr. Alexander Jacob IPS

Dr. Alexander Jacob IPS

Dr. Alexander Jacob IPS is a retired Director General of Police (DGP) from the Kerala cadre and a prolific Malayalam author known for his expertise in history, personality development, and public speaking.