Deshathinte Rathihaasam

Susmesh Chandroth

Book cover 1

Available Format

About the Book

മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു നോവൽ മറ്റൊരു നോവലിന് പ്രമേയമാകുന്നു. ഖസാക്കിന്റെ ഇതിഹാസ മെന്ന നോവലിന്റെയും ഒ. വി. വിജയൻ എന്ന എഴുത്തുകാരന്റെയും വഴികളിലൂടെ നടത്തുന്ന ഈ പുതുസഞ്ചാരം വായനയുടെ ഇതര സാധ്യതകളെ തേടുകയും നോവലെഴുത്തിന്റെ നടപ്പു രീതികളെ മാറ്റിപ്പണിയുകയും ചെയ്യുന്നു. സർഗാവിഷ്കാരത്തിന്റെ പുതുജാലകം തുറക്കുന്ന നോവൽ.

About The Author

Author portrait: Susmesh Chandroth

Susmesh Chandroth