Ethu Coursinu Cheranam

B S Warrier

Book cover 1

Available Format

About the Book

എന്തു പഠിക്കണം, എവിടെ പഠിക്കണം, ഏതു കോഴ്സിനു ചേരണം എന്നീ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം . ഏറ്റവും യോജിച്ച കോഴ്സ് കണ്ടെത്താനുള്ള വഴികൾ , ഒരോ കോഴ്സിന്റെയും ജോലിസാധ്യത , പഠിച്ചു ജയിക്കാൻ നല്ല ശീലങ്ങൾ, എൻട്രൻസ് പരീക്ഷകൾ, സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും , ലളിതമായ രചന, ഇംഗ്ലീഷ് അക്ഷരക്രമത്തിൽ ഇൻഡക്സ്. വിദ്യാർഥികൾക്കും കരിയർ ഉപദേശം നൽകുന്ന അധ്യാപകർക്കും ഉപയോഗിക്കാവുന്ന കൈപ്പുസ്തകം.. വിദ്യാലയങ്ങളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾ , പ്ലേസ്മെന്റ് സെല്ലുകൾ , സ്കൂൾ / കോളജ് ലൈബ്രറികളിലെയും പൊതു ഗ്രന്ഥാലയങ്ങളിലെയും റഫറൻസ് വിഭാഗം എന്നിവയിലെല്ലാം പ്രയോജനപ്പെടും

About The Author

Author portrait: B S Warrier

B S Warrier