Haramakunna Puthukrushikal

Dr D Shine Kumar

Book cover 1

Available Format

About the Book

ഹരമാകുന്ന പുതുകൃഷികൾ പുതിയ കാലത്തിനു ചേർന്ന ആദായകരമായ 25 ആധുനിക കൃഷികൾ ഡോ. ഡി. ഷൈൻ കുമാർ കൃഷിയോടുള്ള സ്നേഹം പൊതുവേ വർധിച്ചുവരുന്ന കാലമാണിത്. അധികം ആയാസമില്ലാത്തതും വളരെ സാധാരണമല്ലാത്തതും നല്ല ലാഭം നൽകുന്നതുമായ കൃഷിയെപ്പറ്റി ഒരുപാടുപേർ അന്വഷിക്കാറുണ്ട്. അവർക്കായി തയാറാക്കിയ ഗൈഡാണ് ഇത്.പുതിയ മത്സ്യങ്ങൾ, പുതുപഴങ്ങൾ, മണ്ണില്ലാത്ത കൃഷി, ഹൈഡ്രോ പോണിക്സ്, ടവർ ഫാമിങ് എന്നിങ്ങനെ 25 ആധുനിക കൃഷിമാതൃകകളാണ് ഈ പുസ്തകത്തിൽ.

About The Author

Author portrait: Dr D Shine Kumar

Dr D Shine Kumar