നിത്യപാരായണം ചെയ്യുന്ന ഭക്തർക്കും ഭാഷാവിദ്യാർഥികൾക്കും ഒരേവിധം ആനന്ദം പകരുന്ന കൃതിയാണ് ഹരിനാമകീർത്തനം. ഹരിനാമകീർത്തനത്തിന്റെ ലാവണ്യവും മാധുര്യവും പകർന്നു നൽകുകയാണ് കെ.പി.ശങ്കരൻ ഈ വ്യാഖ്യാനത്തിലൂടെ.