Hrudayam Thottu

Dr Jose Chacko Periyappuram

Book cover 1

Available Format

About the Book

ഒരു കാർഡിയാക് സര്‍ജന്റെ കുറിപ്പുകൾ ഡോ. ജോസ് ചാക്കോ പെരിയപ്പുറം കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച ഡോക്ടറുടെ ജീവിതവും ചികിത്സ അനുഭവങ്ങളും. ഇരുപത്തേഴു ഹൃദയമാറ്റ ശസ്ത്രക്രിയകൾ. ഇരുപതിനായിരത്തോളം ഹൃദയ ശസ്ത്രക്രിയകൾ.. പത്മശ്രീ വരെയെത്തിയ പുരസ്കാരങ്ങൾ. ഹൃദയം തൊട്ടു പിന്നിട്ട ജീവിതവഴികളിലൂടെ, അത്യസാധാരണ അനുഭവങ്ങളിലൂടെ ‍‍ഡോ. ജോസ് ചാക്കോ പെരിയപ്പുറം സഞ്ചരിക്കുന്നു. Phone:- 8281765432 7594040182

About The Author

Author portrait: Dr Jose Chacko Periyappuram

Dr Jose Chacko Periyappuram