Inayum Thunayum

Fr Joseph Puthenpurackal | Malayalam

Book cover 1

Available Format

About the Book

ഇണയും തുണയും വിവാഹിതർക്കും വിവാഹിതരാകുന്നവർക്കും ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ കപ്പൂച്ചിൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെയാണോ നിങ്ങൾക്ക് ലഭിച്ചത്? മോഹിച്ച പങ്കാളിയെ ലഭിച്ചില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ഇനിമുതൽ ഇക്കാര്യത്തിൽ നിരാശയേ വേണ്ടെന്ന് പ്രശസ്ത ദാമ്പത്യ ജീവിത പ്രഭാഷകനായ ഫാ.പുത്തൻ പുരയ്ക്കൽ ഓർമ്മിപ്പിക്കുന്നു.

Product Details

  • LanguageMalayalam

About The Author

Author portrait: Fr Joseph Puthenpurackal

Fr Joseph Puthenpurackal