ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ 30 ഓളം സ്ഥലങ്ങളിലെ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പത്ത് സംസ്ഥാനങ്ങളിലൂടെ 30 യാത്രാസ്ഥലങ്ങൾ. വന്യജീവി സങ്കേതങ്ങൾ, ചരിത്ര സ്മാരകങ്ങൾ, ട്രക്കിങ് പാതകൾ, കൽഗുഹകൾ, ചിറാപുഞ്ചിയിലെ വേരുപടലങ്ങൾ, ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. ഗുവാഹത്തിയിൽനിന്ന് ഭൂട്ടാനിലേക്കൊരു റോഡ് ട്രിപ്പ്. ദൃശ്യഭംഗികൾ ചോരാത്ത മനോഹരമായ കളർ ഫോട്ടോകൾ. താമസസൗകര്യങ്ങൾ, ഫോൺ നമ്പരുകൾ, വിശദമായ റൂട്ട്, യാത്രാ പ്ലാൻ.