ജലജന്മങ്ങൾ The Covenant of water ഏബ്രഹാം വർഗീസ് വിവർത്തനം: എ.വി. ഹരിശങ്കർ 2023ൽ ലോകത്തിറങ്ങിയ 10 മികച്ച കൃതികളുടെ പട്ടികയിൽ ഇടംപിടിച്ച ‘ദ് കവനന്റ് ഓഫ് വാട്ടർ’ എന്ന നോവലിന്റെ മലയാള പരിഭാഷ. നമ്മുടെ നാടിന്റെ കഥയാണ് ഈ നോവലിന്റെ പ്രമേയം. ജലത്തിന്റെ ശാപം പതിച്ച തിരുവിതാംകൂറിലെ ഒരു കുടുംബത്തിലെ തലമുറകളെക്കുറിച്ചും പോയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെക്കുറിച്ചും ഇതിൽ വ ായിക്കാം.