Jeevitham Aadujeevitham

Blessy | Praveendas | Malayalam

Book cover 1

Available Format

About the Book

സഹാറ മരുഭൂമിയിലെ തീക്കാറ്റിൽ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെട്ട സിനിമാ സംഘത്തിനാെപ്പം ഓസ്കർ ജേതാവ് എ ആർ റഹ്മാ നും ചേർന്നു. അവിടെനിന്ന് ചെ ത്തിമിനുക്കിയ ഒരു സിനിമാ ശിൽപവുമായാണ്. അവർ തിരികെ വന്നത്. ആടുജീവിതത്തിന് റെ ഷൂട്ടിങ് റേഞ്ചിൽനിന്ന് ബ്ലെസി ആ കഥ പറയുന്നു. സിനിമയും ജീവിതവും ഇഴചേർന്ന പുസ്തകം. Book will be send by registered parcel after 28 March 2024

Product Details

  • LanguageMalayalam

About The Author

Author portrait: Blessy

Blessy

Author portrait: Praveendas

Praveendas