₹

Junk Food Enna Time Bomb

Dr M Raheena Khader | Malayalam

Book cover 1
Book cover 2

Available Format

രുചിയുടെ മായാലോകത്ത് നമ്മെ ആകർഷിക്കുന്ന ജങ്ക് ഫൂഡ് ആരോഗ്യത്തിന് ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ഗൗരവ പൂർവമായ ഓർമപ്പെടുത്തലാണ് ഈ പുസ്തകം. ജങ്ക് ഫൂഡ് ചേരുവകളും അവ ശരീരത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളും ലളിത മായും ശാസ്ത്രീയമായും ഇതിൽ വിശദീകരിക്കുന്നു. കുട്ടികളിലും യുവാക്കളിലും വളർന്നുവരുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ തിരിച്ചറിയാനും തിരുത്താനും ഈ പുസ്തകം സഹായിക്കും. രുചിക്ക പ്പുറം ആരോഗ്യത്തിന് പ്രാധാന്യം നൽകാനും വിവേകപൂർവമായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യകരമായൊരു ജീവിതശൈലി രൂപപ്പെടുത്താനും പ്രേരിപ്പിക്കുന്ന കൃതി. ജങ്ക് ഭക്ഷണത്തിന് പകരം നൽകാവുന്ന വിഭവങ്ങളുടെ പാചക ക്കുറിപ്പുകളും പോഷകരഹിത ഭക്ഷണത്തിനെതിരെയുള്ള ബോധവൽക്കരണത്തിനായി അവതരിപ്പിക്കാൻ കഴിയുന്ന സ്‌കിറ്റുകളും പുസ്തകത്തിലുണ്ട്. 

Product Details

  • LanguageMalayalam

About The Author

Author portrait: Dr M Raheena Khader

Dr M Raheena Khader