Kaazhchayude Suvisesham

Adoor Gopalakrishnan

Book cover 1

Available Format

About the Book

കാഴ്ചയുടെ സുവിശേഷം - അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യയുടെ പ്രമുഖ ചലച്ചിത്രകാരൻ തന്നെ വിസ്മയിപ്പിച്ചതും സ്വാധീനിച്ചതുമായ ലോക ക്ലാസിക് സിനിമകളോടൊപ്പം സഞ്ചരിക്കുന്നു. അതിന്റെ വളർച്ചയും വികാസവും അനന്യമായ കലാനുഭവവും പങ്കുവയ്ക്കുന്നു. നാമോരോരുത്തരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകൾ അപൂർവ ചിത്രങ്ങൾ സഹിതം. 2024 ആഗസ്റ്റ് അവസാനവാരം പുസ്തകം തപാലിൽ അയയ്ക്കുന്നതാണ്. Advance booking Book will be send in the fourth week of August 2024, by registered parcel through India Post

About The Author

Author portrait: Adoor Gopalakrishnan

Adoor Gopalakrishnan