Kandathil Varughese Mappilayude Thiranjedutha Patanangal

G Priyadarshanan

Book cover 1

Available Format

About the Book

മലയാള പത്രപ്രവർത്തന രംഗത്തെ കുലപതി കണ്ടത്തിൽ വറുഗീസുമാപ്പിള ഒരു നൂറ്റാണ്ടു മുൻപ് കുറിച്ചിട്ട 14 പ്രബന്ധങ്ങൾ ആദ്യമായി സമാഹരിക്കുന്നു. മലയാള ലിപി പരിഷ്കരണത്തെപ്പറ്റി ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പഠനങ്ങൾ. ഭാഷയും പരിഭാഷയും പദ്യവും ഗദ്യവും നാടകവുമുൾപ്പെടെ വിവിധ വിഷയങ്ങളിലെ ഉജ്വല ചിന്തകൾ. മലയാളം അച്ചടിയും ലിപിയും കാലത്തിനൊത്തു മുഖും മിനുക്കിയ നിർണായക ചരിത്രവിഷയങ്ങളുടെ നാഡീസ്പന്ദനം ഈ ലേഖനങ്ങളിൽ തൊട്ടറിയാം.

About The Author

Author portrait: G Priyadarshanan

G Priyadarshanan