N Ajithan Namboothiri | Malayalam
സോമദേവഭട്ടൻ- കഥകളുടെ അനന്തസാഗരത്തിലേക്ക് ഒരു മാന്ത്രികയാത്ര ഭാരതീയ സാഹിത്യത്തിലെ അനശ്വര ക്ലാസിക്. ഭാവനയുടെ ആകാശത്തോളം വലുതാണ് കഥകളുടെ ഈ കടൽ. ഒരു കഥയിൽനിന്ന് ആയിരം കഥകൾ ജനിക്കുന്ന വിസ്മയക്കാഴ്ച! യക്ഷന്മാരും കിന്നരന്മാരും രാജകുമാരന്മാരും ചതുരംഗക്കരുക്കൾ പോലെ നീങ്ങുന്ന മാന്ത്രികലോകം.