Kerala Sahithya Navoddhaanam

G Priyadarsanan

Book cover 1

Available Format

About the Book

ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ മാസികയാണ് ഭാഷാപോഷിണി. സാഹിത്യത്തിലും സംസ്കാരത്തിലും പുരോഗമനാത്മകമായ ചലനങ്ങൾക്കു വേദിയൊരുക്കിയതും ഈ മാസികയാണ്. ഭാഷാപോഷിണിയുടെ 46 വർഷത്തെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം. ഭാഷാവിദ്യാർഥികൾക്കും സാംസ്കാരിക ചരിത്ര ഗവേഷകർക്കും എക്കാലത്തേക്കുമുള്ള വഴികാട്ടി

About The Author

Author portrait: G Priyadarsanan

G Priyadarsanan