Keraleeya Sadhya

T Ajeesh | Malayalam

Book cover 1

Available Format

About the Book

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രശസ്ത പാചകക്കാരുടെ സദ്യവിഭവങ്ങളാണ് ഇൗ പുസ്തകത്തിൽ. സ്കൂൾ കലോത്സവത്തിനോ വിവാഹത്തിനോ മറ്റേതെങ്കിലും വിശേഷങ്ങൾക്കോഇവരുടെ കൈപ്പുണ്യമറിയാത്തവർ ചുരുക്കമായിരിക്കും. എന്താണ് അവരുടെ രുചി രഹസ്യം? അതറിയാൻ ഈ പുസ്തകത്താളുകളിലേക്ക് പ്രവേശിക്കുക. ഓരോ പ്രദേശത്തേയും പാചകക്കാരെ നേരിൽക്കണ്ട് തയാറാക്കിയ അപൂർവ പുസ്തകം

Product Details

  • LanguageMalayalam

About The Author

Author portrait: T Ajeesh

T Ajeesh