വളരെ ചെറിയ സ്ഥലത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ലാഭം നേടാൻ കഴിയുന്ന കൃഷിരീതികളെക്കുറിച്ചാണ് ഈ പുസ്തകം. അടുക്കളത്തോട്ടം നിർമ്മിക്കുന്നവർ മുതൽ കൃഷിയെ ഒരു വ്യവസായമായി സ്വീകരിക്കുന്നവർക്കുവരെ ഒരു പ്രചോദനവും മാർഗദർശിയും. വിളവും ലാഭവും വർധിപ്പിക്കാനുള്ള കൃഷിമികവ് നേടിയ ഒരു കർഷകന്റെ അനുഭവക്കുറിപ്പുകൾ.