കേരള സർക്കാർ ജീവനക്കാരുടെ സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി. സേവനത്തിലിരിക്കുന്ന ജീവനക്കാരന് സേവനകാലയളവിലും വിവിധ സാഹചര്യങ്ങളിലും അർഹതപ്പെട്ട അവധികൾ, കാലാകാലങ്ങളിൽ അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഔദ്യോഗികയാത്രയ്ക്കും താമസത്തിനും വേണ്ടിവരുന്ന ചെലവുകൾ, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ , വിവിധതരം ബത്തകൾ. വിരമിക്കുമ്പോൾ ലഭിക്കാവുന്ന പെൻഷൻ, ഡിസിആർജി, കമ്യൂട്ടേഷൻ, മരണാനന്തരം അവകാശികൾക്കു ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ. Booking:- 8281765432 7594040182