ഗർഭസ്ഥ ശിശു മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ പെരുമാറ്റ ശീലങ്ങൾ . എല്ലാ പെരുമാറ്റഗുണങ്ങളോടും കൂടിയ ഒരു കുഞ്ഞുവേണം എന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ? ഇതിനുള്ള ഒരുക്കങ്ങൾ എപ്പോൾ തുടങ്ങണം? എന്തെല്ലാം ചെയ്യണം? ഓരോ ഘട്ടത്തിലുമുള്ള കൂഞ്ഞിൻറെ പെരുമാറ്റ രീതികൾ, മുതിരുമ്പോഴുള്ള സ്വഭാവ വ്യതിയാനങ്ങൾ എന്നിവ മനസ്സിലാക്കാൻ സഹായകമായ പുസ്തകം