ഒന്നു മുതൽ 12—ാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകത്തിൽ നിന്ന് തെരഞ്ഞെടുത്ത വാക്കുകൾ ഈ നിഘണ്ടുവിന്റെ പ്രത്യേകതയാണെന്ന് ഓർക്കുമല്ലോ. മലയാള ഭാഷാ വാക്കുകൾ മാത്രമല്ല, സയൻസ്, സോഷ്യൽ സ്റ്റഡീസ് തുടങ്ങിയ മറ്റു വിഷയങ്ങളിലെ വാക്കുകളുടെ മലയാളം — ഇംഗ്ലീഷ് പദങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. മലയാളത്തിൽ ഇത്രയും ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഒരു നിഘണ്ടു വേറെയില്ലെന്നു പറയാം.