Malayala Manorama Vaarshikappathippu 2025

Malayala Manorama

Book cover 1

Available Format

About the Book

മലയാള മനോരമ വാർഷികപ്പതിപ്പ് 2025 7 നോവലുകൾ, 6 കഥകൾ, 7 കവിതകൾ... മലയാളത്തിന്റെ രജനീകാന്ത്..! സിനിമാജീവിതത്തിന്റെ 50–ാം വർഷത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജീവിതത്തിലെ അറിയാക്കഥകൾ... കെ.കെ.രമ, ആനി രാജ, ഉമ തോമസ് ... രാഷ്ട്രീയത്തിലെ വനിതാ രത്നങ്ങൾ ഒത്തുകൂടിയപ്പോൾ ചർച്ച ചെയ്തതെന്തെല്ലാം... ഞങ്ങളെ കാലുമാറ്റക്കാരെന്നു വിളിക്കല്ലേ... സമീപകാലത്ത് രാഷ്ട്രീയ പാർട്ടി മാറിയ പത്മജ വേണുഗോപാൽ, പി. സരിൻ, സന്ദീപ് വാരിയർ എന്നിവർ ഒരുമിക്കുന്നു. ലഹരി പൂക്കുന്ന ഹിമാലയൻ പർവതഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് നന്ദിനി മേനോൻ എഴുതിയ യാത്രാവിവരണം. The rate is including Postage

About The Author

Author portrait: Malayala Manorama

Malayala Manorama