Malayala Manorama Vaarshikappathippu 2026

Malayala Manorama | Malayalam

Book cover 1
Book cover 2

Available Format

രാഷ്ട്രീയം / സിനിമ: ഈ ഓണത്തിന് വി. ഡി. സതീശൻ / രമേശ് പിഷാരടി / ബേസിൽ ജോസഫ് ഒന്നിച്ച് സംസാരിക്കുന്നു. ജീവിതം/സിനിമ: പിണങ്ങിയത് എന്തിന്? വീണ്ടും ഇണങ്ങിയത് എന്തിന്? പ്രിയദർശനും ലിസിയും ഒരുമിച്ചശേഷം ആദ്യമായി നൽകിയ അഭിമുഖം . അഭിമുഖം / അനുഭവം: തേടുന്നതാരേ ശൂന്യതയിൽ... എസ്. ജാനകിയുടെ അവസാനത്തെ അഭിമുഖം. ജീവിതം/യാത്ര: കൊടുമുടിഴക് -എവറസ്റ്റ് കീഴടക്കിയ മലയാളി പെൺകൊടികൾ. The rate is including Postage 

Product Details

  • LanguageMalayalam

About The Author

Author portrait: Malayala Manorama

Malayala Manorama