Mandan Therandi

Unnikrishnan Poonkunnam

Book cover 1

Available Format

About the Book

മണ്ടൻ തെരണ്ടി ഉണ്ണിക്കൃഷ്ണൻ പൂങ്കുന്നം വിഖ്യാതമായ ഒരു ജാപ്പനീസ് നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ഈ ബാലനോവൽ. നീരാളിയുടെ സ്വാർഥതയുടെയും തെരണ്ടിയുടെ ബുദ്ധിശൂന്യതയുടെയും ഉള്ളിൽ തട്ടുന്ന കഥയാണിത്. യുക്തിബോധം, കാര്യകാരണചിന്ത ഇവയൊക്കെ കുഞ്ഞുമനസ്സിൽ രൂപപ്പെടാൻ സഹായിക്കുന്ന ഈ കഥ സൗഹൃദത്തിന്റെ ആഴവും പരപ്പും എന്താണെന്നുകൂടി അനുഭവിപ്പിക്കുന്നുണ്ട്. Booking:- 8281765432 7594040182

About The Author

Author portrait: Unnikrishnan Poonkunnam

Unnikrishnan Poonkunnam