Manomayi

C Radhakrishnan

Book cover 1

Available Format

About the Book

മനോമയി സി രാധാകൃഷ്ണൻ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ ഇന്റലിജൻസ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവൽ. നിർമിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂർവ കൃതി. Booking:- 8281765432 7594040182

About The Author

Author portrait: C Radhakrishnan

C Radhakrishnan