Masmarikathakalude Vanam

Chithra Banerjee Divakaruni | P Jayalakshmi | Malayalam

Book cover 1

Available Format

About the Book

വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തിൽ പുനരവതരിപ്പിക്കുന്നു. ഇതിഹാസകൃതിയെ കൂടുതൽ മനസ്സിലാക്കാനും നന്നായി ആസ്വദിക്കാനും സഹായകമായ രചന . സ്ത്രീത്വത്തിന്റെ ധീരതയും ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും അതിന്റെ തീവ്രതയോടെ സീതാവിചാരങ്ങളിൽ നിറയുന്നു. ചിത്ര ബാനർജിയുടെ അതുല്യമായ കഥാവിവരണചാതുര്യം ഇതിലുടനീളം അനുഭവിക്കാം.

Product Details

  • LanguageMalayalam

About The Author

Author portrait: Chithra Banerjee Divakaruni

Chithra Banerjee Divakaruni

Author portrait: P Jayalakshmi

P Jayalakshmi