Maythil Sampoornam

Maythil Radhakrishnan | Malayalam

Book cover 1

Available Format

About the Book

Maythil Sampoornam Novels - Stories - Poems 1700 Pages in 3 Volumes Book Cover price Rs.3490/- Offer Rate Rs.1745/- only മലയാള സാഹിത്യത്തിലെ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരിൽ പ്രധാനിയാണ് മേതിൽ. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, സൂര്യമത്സ്യത്തെ വിവരിക്കൽ, സംഗീതം ഒരു സമയകലയാണ്, ഡിലൻ തോമസിന്റെ പന്ത്, രോമം, ദൈവം മനുഷ്യൻ യന്ത്രം, ഭൂമിയെയും മരണത്തെയും കുറിച്ച് തുടങ്ങി അദ്ദേഹത്തിന്റെ രചനകളെല്ലാം വായനക്കാർക്കു സുപരിചിതമാണ്. മലയാളസാഹിത്യത്തെ വിശ്വോത്തരമാക്കിയ മേതിലിന്റെ ശ്രദ്ധേയമായ രചനകൾ, നോവലുകൾ, കഥകൾ, തിരഞ്ഞെടുത്ത ലേഖനങ്ങൾ, കവിതകൾ എന്നിവ സമ്പൂർണ രൂപത്തിൽ പ്രിപബ്ലിക്കേഷനായി പ്രസിദ്ധീകരിക്കുന്നു. Phone:- 8281765432 7594040182

Product Details

  • LanguageMalayalam

About The Author

Author portrait: Maythil Radhakrishnan

Maythil Radhakrishnan