വ്യവസായ സംരംഭകൻ, ആയുർവേദ ചികിത്സകൻ, സാമൂഹികസേവകൻ എന്നീ മേഖലകളിൽ പ്രശസ്തനായിത്തീർന്ന എം. സി. ജേക്കബ് തന്റെ ജീവിതത്തിലൂടെ പിൻതലമുറയ്ക്ക് പകർന്നുകൊടുത്ത പാഠങ്ങൾ വിശ്വോത്തരവ്യവസായ രംഗത്തെ അടിസ്ഥാനശിലകളായിരുന്നു. എട്ടു ജീവനക്കാരുമായി തുടക്കംകുറിച്ച അന്ന, കിറ്റെക്സ് സംരംഭങ്ങൾ കേരളത്തിൽ ഏറ്റവുമധികം തൊഴിൽ സാധ്യത തുറക്കുന്ന സ്വകാര്യ സംരംഭങ്ങളിൽ മുൻനിരയിൽ എത്തിച്ച എം സി ജേക്കബ് പുലർത്തിയ ദീർഘവീക്ഷണത്തിന്റെ ലളിതപാഠങ്ങൾ .