Moodi

B Murali | Malayalam

Book cover 1

Available Format

About the Book

ജീവിതത്തിനു നേരെ ഉപഹാസം കലർന്ന നോട്ടമെറിഞ്ഞുകൊണ്ടാണ് ബി മുരളി കഥ മെനയുന്നത്. ലളിത ഭാവത്തിന്റെ മൂടിയണിയുന്ന ഈ കഥകൾക്കുള്ളിൽ സത്യാനന്തരകാലത്തിന്റെ ദശാസന്ധികൾ തിളയ്ക്കുന്നതു കേൾക്കാം. ബി മുരളിയുടെ ഏറ്റവും പുതിയ 11 കഥകൾ ‌

Product Details

  • LanguageMalayalam

About The Author

Author portrait: B Murali

B Murali