കേരള രാഷ്ട്രീയം 2016–'21 ദൈനംദിന റിപ്പോർട്ടിങ് പോലെയല്ല പംക്തി എഴുത്ത്. കാര്യങ്ങൾ മാറിനിന്ന് വീക്ഷിക്കുമ്പോഴുണ്ടാവുന്ന ചിന്തയാണ് ഒരു പംക്തിയുടെ വ്യാകരണം.. സുജിത് ആ വ്യാകരണം തെറ്റിച്ചിട്ടില്ല.. വിവരങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുമ്പോഴും അതിനപ്പുറത്തൊരു കാഴ്ചപ്പാടുകൂടി ഈ പംക്തി പകർന്നുതരുന്നുണ്ട്.. മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'കേരളീ യം 'എന്ന പ്രതിവാര പംക്തിയുടെ സമാഹാരം. Book Price - Rs.230/- Offer Price - Rs.175/-