Muralika

Malayala Manorama | Malayalam

Book cover 1

Available Format

About the Book

മലയാള മനോരമ മുരളിക 2025 Rs.80 (Rs.60 + Rs.20 Shipping cost) ഗുരുവായൂർ ക്ഷേത്രത്തിന്റെ അറിയാക്കഥകളും വിശേഷങ്ങളും ലോകമെങ്ങുമുള്ള കോടിക്കണക്കിനു ഭക്തര്‍ക്ക് ആത്മീയ സുഖമേകുന്ന സൗമ്യസങ്കേതമാണ് ഗുരുവായൂർ.. എത്ര എഴുതിയാലും എത്ര പറഞ്ഞാലും തീരാത്ത കഥകളുണ്ട് ഗുരുവായൂരിൽ.. ഗുരുവായൂർ ക്ഷേത്രചരിത്രം,, ഐതിഹ്യങ്ങൾ, ക്ഷേത്രചടങ്ങുകളുടെ സവിശേഷത, ആനക്കോട്ടയിലെ വിശേഷങ്ങൾ , കണ്ണന്റെ നൈവേദ്യങ്ങൾ, ദ്വാരകയിൽനിന്ന് ഗുരുവായൂരിലേക്കെത്തിയ വൈഷ്ണവ ചൈതന്യത്തിന്റെ ഐതിഹ്യങ്ങൾ, നിഷ്ഠയോടെയുള്ള ചടങ്ങുകൾ, മഹത്തുക്കളുടെ പാദ സ്പർശത്തിന്റെ വിശുദ്ധി, അനേകരുടെ അനുഭവങ്ങൾ.

Product Details

  • LanguageMalayalam

About The Author

Author portrait: Malayala Manorama

Malayala Manorama