Nagnarum Narabhojikalum

Venu

Book cover 1

Available Format

About the Book

മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി തിരുവനന്തപുരം മുതൽ ഒഡീഷവരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാർ യാത്ര. ഓർമകളുണർത്തുന്ന നദീതീരങ്ങൾ, ചോര വീണ വഴികൾ, ഗോത്രസംസ്കാരങ്ങൾ സ്മാരകസ്ഥലികൾ.....യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീർഘയാത്രയിൽ പങ്കാളിയാകുന്നു.

About The Author

Author portrait: Venu

Venu