Nano muthal nakshathram vare

Dr Raju Narayana Swamy | Malayalam

Book cover 1

Available Format

About the Book

നാനോ മുതൽ നക്ഷത്രം വരെ. ഡോ.രാജു നാരായണ സ്വാമി. ഐ.എ.എസ്. അധിക വായനയ്ക്കും. ഉന്നത വിജയത്തിനും. അനന്തവും വിസ്മയകരവുമായ പ്രപഞ്ചരഹസ്യങ്ങളുടെ കലവറ തുറക്കുകയാണ് പ്രശസ്ത ശാസ്ത്രചിന്തകനായ ഡോ.രാജു നþരായണസ്വാമി.ക്ലാസ്മുറിക്കു പിറത്തുള്ള അറിവുനേടുന്നതിലൂടെ വിദ്യാർഥികളുടെ നിരീക്ഷണപാടവവും ശാസ്ത്രബുദ്ധിയും വികസിപ്പിക്കാൻ സഹായിക്കുന്ന പുസ്തകം. ബാലരമയിൽ പ്രസിദ്ധീകരിച്ച ‘വിശ്വവിജ്ഞാനം’ എന്ന പംക്തിയുടെ പരിഷ്കരിച്ച സമാഹാരം.

Product Details

  • LanguageMalayalam

About The Author

Author portrait: Dr Raju Narayana Swamy

Dr Raju Narayana Swamy