Nayikkal Snehamulla Koottukar

Dr D Shinekumar | Malayalam

Book cover 1

Available Format

About the Book

ഓമനിക്കാനും കാവലിനും നായ വളർത്തുന്നവർക്ക് ഒരുപോലെ പ്രയോജനകരമായ ഒരു വഴികാട്ടി. 75ൽപ്പരം വിദേശ നായ്ജനുസ്സുകൾ, ഇന്ത്യൻ വംശജർ എന്നിവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആധികാരിക പുസ്തകം. വിവിധ ജനുസ്സുകളെ ലക്ഷണമറിഞ്ഞ് മനസ്സിലാക്കാൻ മികച്ച കളർ ചിത്രങ്ങൾ, വിശദമായ വിവരണങ്ങൾ, ഒപ്പം വിജ്ഞാനവും കൗതുകവും നൽകുന്ന മറ്റനേകം വിവരങ്ങളും.

Product Details

  • LanguageMalayalam

About The Author

Author portrait: Dr D Shinekumar

Dr D Shinekumar