പത്മരാഗം ടി. അജീഷ് ടി. പത്മനാഭന്റെ കഥകളിൽനിന്നുള്ള വാതിലുകൾ തുറക്കുന്നത് അദ്ദേഹ ത്തിൻ്റെ ജീവിതത്തിലേക്കാണ്. കഥകളിലൂടെ ജീവിതത്തിലേക്കും ജീവിതത്തിലൂടെ കഥകളിലേക്കും കടക്കാൻ പാലമായി കുറെ കഥാപാത്ര ങ്ങൾ. അവരിലൂടെ ടി. പത്മനാഭൻ എന്ന കഥാകുലപതിയുടെ ജീവചരിത്രം. പാടില്ല എന്നു കരുതുന്ന കുറെ കാര്യങ്ങൾ നമ്മുടെ യൊക്കെ ജീവിതത്തിലു ണ്ടാകുമല്ലോ. കുട്ടിക്കാലം മുതൽ ഇതുവരെ യുള്ള ജീവിതത്തിലെ പല മുഹൂർത്തങ്ങൾ... ടി.പത്മനാഭന്റെ ജീവിതം