Lavanya Mohan | Malayalam
സമ്പൂർണ്ണ പഴ്സനൽ ഫിനാൻസ് പുസ്തകം . ഉപദേശങ്ങളില്ല, ടെക്നിക്കൽ വാക്കുകളില്ല, ഹൈസ്കൂൾ വിദ്യാർത്ഥികൾ മുതൽ റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നവർക്കു വരെ മനസ്ലിലാകുന്ന തരത്തിൽ കഥകളിലൂടെയും നിത്യ ജീവിത ഉദാഹരണങ്ങളിലൂടെയും മണി മാനേജ്മെന്റ് മനസ്സിലാക്കിത്തരുന്നു. ബാങ്ക് അക്കൗണ്ടുകൾ , നികുതികൾ, നിക്ഷേപങ്ങൾ, കുട്ടികളുടെ ഭാവി പ്ലാനിങ്, ഇൻഷുറൻസ് , മെഡിക്കൽ ഇൻഷുറൻസ്, റിട്ടയർമെന്റ് പ്ലാൻ ഇവയ്ക്കൊന്നിനും ഇനി ഉപദേശകന്റെ ആവശ്യമില്ല. 'Money Doesn"t Grow On Trees എന്ന ബെസ്റ്റ ് സെല്ലർ പുസ്തകത്തിന്റെ പരിഭാഷ.പരിഭാഷ :അശ്വതി കെ രാജ്