Pedikkenda Majician Samrajaanu

Magician Samraj

Book cover 1

Available Format

About the Book

ലോകമെമ്പാടും ആരാധകരുള്ള മജിഷ്യൻ സാമ്രാജിന്റെ ജീവതം. ഗുരുമുഖത്തുനിന്നു പഠിച്ചതിലുമധികം സ്വപ്രയത്നം കൊണ്ടും പരിശീലനം കൊണ്ടും സ്വായത്തമാക്കിയതിനു പിന്നിലെ അനുഭവകഥകൾ ഭാവന കലർത്താതെ അവതരിപ്പിക്കുന്നു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി എങ്ങനെ ഉപയോഗിക്കണമെന്ന് ജീവിതംകൊണ്ട് കാണിച്ചുതരുന്നു. അവിശ്വസനീയ കാര്യങ്ങൾ പോലും യാഥാർഥ്യപ്രതീതിയുണ്ടാകുംവിധം അവതരിപ്പിക്കുന്ന കലയാണല്ലോ മാജിക് . സാമ്രാജിന്റെ ഭാഷയിലും അനുഭവാഖ്യാനത്തിലും ആ മാന്ത്രികതയുണ്ട്. Booking:- 8281765432 7594040182

About The Author

Author portrait: Magician Samraj

Magician Samraj