₹

Penvazhikalile Incredible India

Lathifa Banu | Malayalam

Book cover 1

Available Format

About the Book

കോഴിക്കോട്ടുനിന്നു തുടങ്ങി 30 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി ലഡാക്കിന്റെ ഹിമശിഖരങ്ങൾ വരെയെത്തിയ മൂന്നു വനിതകളുടെ അത്യപൂർവ യാത്രാനുഭവം. കാഴ്ചകളുടെ വർണപ്പകിട്ടുകൾക്കപ്പുറം, ഭാരതമെന്ന മഹാരാജ്യത്തിന്റെ ഹൃദയമിടിപ്പും ഗ്രാമാന്തരങ്ങളിലെ നിഷ്കളങ്കരായ മനുഷ്യബന്ധങ്ങളുടെ നേർക്കാഴ്ചകളും പറയുന്ന ഉജ്വലമായൊരു റോഡ്ട്രിപ്! സഞ്ചാരപ്രിയർക്ക് വഴികാട്ടിയാകുന്നതിനൊപ്പം സഞ്ചാരസ്വപ്നങ്ങൾക്ക് ചിറകുനൽകാൻ മടിക്കുന്ന ഏതൊരാൾക്കും വെളിച്ചവും പ്രത്യാശയും നൽകുന്ന പുസ്തകം.

Product Details

  • LanguageMalayalam

About The Author

Author portrait: Lathifa Banu

Lathifa Banu

രണ്ടു പതിറ്റാണ്ടിലേറെയായി യുഎഇയിലുള്ള ഒരു പ്രമുഖ എക്സ്ട്രൂഷൻ ഗ്രൂപ്പിൽ സെയിൽസ് അഡ്മിനിസ്ട്രേഷൻ & ക്രെഡിറ്റ് കൺട്രോളറായി പ്രവർത്തിക്കുന്നു. മനുഷ്യരെയും പ്രകൃതിയെയും അറിയാനുള്ള അടങ്ങാത്ത ആഗ്രഹമാണ് യാത്രകളിലേക്കു നയിച്ചത്. കണ്ട കാഴ്ചകളും ജീവിച്ച നിമിഷങ്ങളും വാക്കുകളാക്കിമാറ്റുന്നതിലൂടെ സർഗാത്മകതയുടെ പുതിയൊരു ലോകം തീർക്കുന്നു.