Pokam Visudhanaadukalilekku

George Koshy Milapra

Book cover 1

Available Format

About the Book

പോകാം വിശുദ്ധനാടുകളിലേക്ക് ജോർജ് കോശി മൈലപ്ര മനുഷ്യപുത്രന്റെ പാദസ്പർശമേറ്റ നാടുകൾ സന്ദർശിക്കുന്ന മലയാളികൾക്കായി ഒരു അപൂർവ യാത്രാപുസ്തകം. ഇസ്രായേൽ, ഈജിപ്റ്റ്, പാലസ്തീൻ, ജോർദാൻ എന്നീ വിശുദ്ധനാടുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു വഴികാട്ടി. വിശുദ്ധ നാടുകളിൽ പോകാനാഗ്രഹിക്കുന്നവർക്കും മുൻപ് പോയിട്ടുള്ളവർക്കും പൊതുവേ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഒരു നോവൽ പോലെ വായിച്ചു പോകാം. കൂടാതെ മുന്നൂറോളം ചിത്രങ്ങളും ഭൂപടങ്ങളും ചേർത്തിരിക്കുന്നു. ഇതിലെ ഇസ്രായേലി വിഭവങ്ങളും ആരെയും ആകർഷിക്കുന്നതാണ്. ഒപ്പം യാത്രക്കാർ ശ്രദ്ധിക്കേണ്ടതും കരുതേണ്ടതുമായ ഒട്ടേറെ കാര്യങ്ങളും അനുബന്ധ വിവരങ്ങളും ചേർത്തിരിക്കുന്നു.

About The Author

Author portrait: George Koshy Milapra

George Koshy Milapra